Insert India's No:1 Education Consultancy: നഴ്‌സിംഗ് പഠനം കർണാടകയിൽ, Nursing Admission in Karnataka
Call us: +91-9744723206, +91-9747352631

Wednesday, June 21, 2017

നഴ്‌സിംഗ് പഠനം കർണാടകയിൽ, Nursing Admission in Karnataka


🎓🎓📘 നഴ്‌സിംഗ് പഠനം കർണാടകയിൽ 🎓🎓📙



പ്ലസ് ടു കഴിഞ്ഞു BSc നഴ്‌സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും ആദ്യം ചിന്തിക്കുക കർണാടകയിലെ നല്ലൊരു നഴ്‌സിംഗ് കോളേജിൽ അഡ്മിഷൻ എന്ന് തന്നെയാണ്, ഇന്ത്യയുടെ പല സംസ്ഥാനത്തു നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള നിരവധി കുട്ടികൾക്കൊപ്പം ഒരേ ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് ഇംഗ്ലീഷും മറ്റു ഭാഷകളും കൈകാര്യം ചെയ്യാൻ എളുപ്പത്തിൽ പഠിക്കുമെന്നുള്ളതും കേരളത്തിലെ കോളേജുകളിൽ അഡ്മിഷൻ കിട്ടാൻ നല്ല മാർക്കും ഫീസും വേണം എന്നുള്ളതുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ കേരളത്തിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി എല്ലാവരുടെയും മനസ്സിൽ വലിയ ആശങ്ക പടർത്തി നവ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വന്ന വാർത്തയായിരുന്നു INC അംഗീകാരത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ.






നഴ്‌സിംഗിന്റെ ഡിമാൻഡ് കൂടിയപ്പോൾ കൂണുകൾ പോലെ നഴ്‌സിംഗ് കോളേജുകളും മുളച്ഛ് പൊന്തി. എന്നാൽ അവയിൽ ഏറെയും നിലവാരമില്ലാത്തതും INC മാനദണ്ഡങ്ങൾ പാലിക്കാത്തവയുമായിരുന്നു. ഗവണ്മെന്റ് ഫീസിലും കുറഞ്ഞ ഫീസ്, സ്കോളർഷിപ് എന്നെല്ലാം കേൾക്കുമ്പോൾ അവിടെയെല്ലാം മതിയായ അംഗീകാരം ഉണ്ടോ, സ്വന്തമായി ഹോസ്പിറ്റൽസ് ഉണ്ടോ, വേണ്ടത്ര അധ്യാപകരും ട്രെയിനിങ്ങും ലഭിക്കുന്നുണ്ടോ എന്നുള്ളത് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഇവിടെയാണ് NIMHANS, Dayananda Sagar യൂണിവേഴ്സിറ്റി പോലുള്ള കോളേജുകൾ വേറിട്ട് നിൽക്കുന്നത്. 


നിലവിൽ INC അംഗീകാരം ഉള്ള കർണാടകയിലെ 6 കോളേജുകളിൽ ഒന്നാണ് Dayananda Sagar നഴ്സിംഗ് കോളേജ്. സ്വന്തമായി 3 ഹോസ്പിറ്റൽ ബാംഗളൂരിൽ ഉള്ള ഈ കോളേജ് സ്ഥിതി ചെയ്യുന്നത് 30 ഏക്കർ ക്യാമ്പസ്സിൽ എല്ലാ വിധ ലാബുകളും മറ്റു സൗകര്യത്തോടും കൂടിയാണ്. നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് German Equipments എന്ന മൾട്ടി നാഷണൽ കമ്പനിയുമായി സഹകരിച്ചു കൊണ്ട്, BLS, ACLS, Diabetic Educator എന്നിങ്ങനെയുള്ള value added സർട്ടിഫിക്കറ്റ് പ്രോഗ്രാം കൂടി നൽകുന്ന ഇവർ കുട്ടികളുടെ വിദേശ ജോലിക്ക് സഹായിക്കുന്നതിന് വേണ്ടി ജർമൻ, ഫ്രഞ്ച്, അറബിക് ഇവയിൽ ഏതെങ്കിലും ഒരു ഭാഷയും കൂടാതെ സൗജന്യ IELTS ട്രെയിനിങ്ങും നൽകുന്നുണ്ട്. മാത്രമല്ല പഠിച്ചിറങ്ങുന്ന കുട്ടികൾക്കു 100 % ജോലി സ്വന്തം ഹോസ്പിറ്റലിൽ ഗ്യാരണ്ടി നൽകുന്നുമുണ്ട്.
Dayananda Sagar യൂണിവേഴ്സിറ്റിക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരം നൽകി അയച്ചിട്ടുള്ള ലെറ്ററും അംഗീകാരം നൽകി എന്ന് വെളിപ്പെടുത്തുന്ന ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

+91-9744723206
+91-8592886226







No comments:

Post a Comment